¡Sorpréndeme!

Ittimani Made In China Theatre Response | FilmiBeat Malayalam

2019-09-06 290 Dailymotion

Ittimani Made In China Theatre Response
കച്ച തുടക്കത്തോട് കൂടി മോഹൻലാൽ ചിത്രം ഇട്ടിമാണി പ്രദർശനം ആരംഭിച്ചിരിക്കുകയാണ്. ചൈനയിൽ ജനിച്ച് കുന്ദംകുളത്ത് ജീവിക്കുന്ന ജീവിക്കുന്ന ഇട്ടിമാണിയുടേയും കുടുംബത്തിന്റേയും രസകരമായ ജീവിതത്തിലൂടെയാണ് ചിത്രം കടന്നു പോകുന്നത്. ഇതുവരെ പുറത്തു വന്ന ലാലേട്ടൻ മാസ് ക്ലാസ് ചിത്രത്തിൽ നിന്ന് വ്യത്യസ്തമായി കുടുംബ പ്രേക്ഷകരുടെ സ്വന്തം ലാലേട്ടനായിട്ടാണ് ചിത്രത്തിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.